By: Oneindia Malayalam Video Team
Published : March 30, 2017, 02:19

'വന്ദേ മാതരം പാടിയില്ലെങ്കില്‍ ഇന്ത്യ വിടാം'

Subscribe to Oneindia Malayalam

ബിജെപി അധികാരത്തിലെത്തിയതോടെ ഉത്തര്‍ പ്രദേശില്‍ വര്‍ഗീയത ആളിക്കത്തുന്നു. ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ ബിജെപിക്ക് സ്വാധീനമുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും മുസ്ലിം വിരുദ്ധ നടപടികളാണുണ്ടാവുന്നത്. മീററ്റ് നഗരസഭയില്‍ വന്ദേമാതരം നിര്‍ബന്ധമാക്കി മേയര്‍ പ്രഖ്യാപനം നടത്തിയെന്നാണ് ഒടുവിലെ വാര്‍ത്ത.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം