By: Oneindia Malayalam Video Team
Published : May 04, 2017, 03:55

ട്രക്ക് നിറയെ കല്ലുകളുമായി സന്യാസിമാര്‍ കശ്മീരിലേക്ക്

Subscribe to Oneindia Malayalam

കശ്മീരില്‍ സൈന്യത്തിനെതിരെ പ്രതിഷേധക്കാരുടെ കല്ലേറ് തുടരുന്ന സാഹചര്യത്തില്‍ സൈനികരുടെ മനോവീര്യം ഉയര്‍ത്താന്‍ ട്രക്ക് നിറയെ കല്ലുകളുമായി ആയിരം സന്യാസിമാര്‍ കശ്മീരിലേക്ക്. കാണ്‍പൂര്‍ ആസ്ഥാനമായുള്ള ജന്‍സേന എന്ന മതസംഘടനയിലെ ആയിരം പേരാണ് കശ്മീരിലേക്ക് പോകുന്നത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം