By : Oneindia Malayalam Video Team
Published : December 27, 2016, 11:59

കന്നടക്കാർക്ക് 100 ശതമാനം സംവരണം-കർണാടക മുഖ്യമന്ത്രി

സ്വകാര്യമേഖലയിലും പൊതുമേഖലയിലും കന്നഡക്കാർക്ക് 100 ശതമാനം സംവരണം ഉറപ്പാക്കുന്ന നിയമഭേദഗതിയുമായി കർണാടക സർക്കാർ. അടിസ്ഥാന തൊഴിൽ മേഖലയിൽ സംവരണം കൊണ്ടു വരാനാണ് സർക്കാർ പരിപാടി. എന്നാൽ ഐടി മേഖല ഇതിൽ ഉൾപ്പെടാത്തതിനാൽ കർണാടകയിലെ ഭൂരിഭാഗം മലയാളികൾക്കും ആശങ്കപ്പെടേണ്ട കാര്യമില്ല.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം