By: Oneindia Malayalam Video Team
Published : May 02, 2017, 11:48

സുരക്ഷാ വീഴ്ച്ച, 13 കോടി ആളുകളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു

Subscribe to Oneindia Malayalam

ആധാർ വിവരങ്ങൾ സർക്കാർ വെബ്സൈറ്റുകളിലൂടെ പരസ്യമാക്കുന്നതുമായി ബന്ധപ്പെട്ടു വിവാദങ്ങൾ അവസാനിക്കുന്നില്ല. ഇന്ത്യയിലെ പ്രധാനപ്പെട്ട നാലു സർക്കാർ പദ്ധതികളുടെ വെബൈസൈറ്റുകളിലൂടെ 13 കോടി ആളുകളുടെ ആധാർ വിവരങ്ങൾ പരസ്യമാക്കിയതായി റിപ്പോർട്ട്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം