സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി കനത്ത മഴ

Published : July 19, 2018 01:01 PM (IST)
14 people lost their lives and 12 missing in kerala rains, all districts on high alert
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ ഇതുവരെ 110 പേരാണ് മരിച്ചത്. മധ്യകേരളം പൂര്‍ണമായി വെള്ളത്തിന് അടിയിലായി. അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കാലവര്‍ഷക്കെടുതി മൂലമുള്ള നഷ്ടം വിലയിരുത്തി അടിയന്തര സഹായം ലഭ്യമാക്കുന്നതിന് കേരളത്തിലേക്ക് കേന്ദ്ര സംഘത്തെ അയക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചു.
Up Next
Recommended വീഡിയോ
  • 4 hours ago
    'നീ ഓടെടാ';ഹാര്‍ദിക്കിനെ ബൗണ്ടറിക്കടുത്തേക്ക് ഓടിച്ച് രോഹിത്! മധുരപ്രതികാരം
  • 23 hours ago
    'ഹലോ മിസ്റ്റർ ഗണേഷേ ആർക്കുവേണ്ടി എന്തിനുവേണ്ടി?'; ഗണേഷിനെതിരെ സമരവുമായി CITU
  • 24 hours ago
    രോഹിത്തിനെ പുറത്താക്കുമോ മുംബൈ , കാര്യങ്ങളുടെ പോക്ക് എങ്ങോട്ട്
  • 1 day ago
    LP സ്‌കൂൾ കുട്ടികൾക്കൊപ്പം സമയം ചിലവഴിച്ച് സെൽഫിയെടുത്ത് ഷാഫി പറമ്പിൽ
  • 1 day ago
    കേരളത്തിലെ ഭരണത്തിനെക്കുറിച്ച് എന്തെങ്കിലും നല്ലത് പറയാനുണ്ടോ?| K. Muraleedharan
  • 2 days ago
    കേന്ദ്രമന്ത്രി എത്തുക എതിര്‍സ്ഥാനാര്‍ഥിക്ക്; നിര്‍ണായക പ്രഖ്യാപനം നാളെ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം