By : Oneindia Malayalam Video Team
Published : May 17, 2017, 03:19
01:28
മുംബൈയെ സ്പിന്‍ വലയില്‍ കുരുക്കി വാഷിംഗ്ടന്‍ സുന്ദര്‍
ആര് അശ്വിന് പകരക്കാരനായി എത്തിയ തമിഴ്നാട്ടുകാരനായ വാഷിങ്ടണ്‍ സുന്ദര്‍ എന്ന ആള്‍റൗണ്ടറുടെ തോളേറിയാണ് പൂണൈ കരുത്തരായ മുബൈ ഇന്ത്യന്‍സിനെ 20 റണ്‍സിന് തകര്‍ത്ത് ആദ്യ ഫൈനലിലെത്തിയത്. 4 ഓവറില്‍ 16 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് എടുത്ത സുന്ദര്‍ തന്നെയാണ് കളിയിലെ കേമന്‍. ഐപിഎല്ലില്‍ മാന്‍ ഓഫ് മാച്ച് പട്ടം നേടുന്ന പ്രായം കുറഞ്ഞ കളിക്കാരന് എന്ന ഖ്യാദിയും വാഷിങ്ടണ്‍ സുന്ദര്‍ എന്ന 17കാരന് സ്വന്തമാക്കി.