By: Oneindia Malayalam Video Team
Published : January 13, 2017, 03:12

മനം മയക്കും പട്ടങ്ങൾ... കണ്ടാൽ ഞെട്ടും, വീഡിയോ

Subscribe to Oneindia Malayalam

പട്ടം പറത്തൽ വെറും ഒരു വിനോദം മാത്രമല്ല. അത് പലരേയും സംബന്ധിച്ച് ജീവിതം കൂടിയാണ്. അതിന്റെ തെളിവാണ് ഹൈദരാബാദിൽ ഇപ്പോൾ നടക്കുന്ന രണ്ടാമത് അന്താരാഷ്ട്ര പട്ടം പറത്തൽ ഫെസ്റ്റിവൽ. പല രൂപത്തിലും വലിപ്പത്തിലും ഉള്ള പട്ടങ്ങളാണ് വിസ്മയം തീർത്ത് ആകാശത്ത് പാറി നടക്കുന്നത്

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം