• search
  • Live TV
By : Oneindia Video Malayalam Team
Published : September 14, 2020, 12:00
Duration : 02:13

നാണംകെട്ട് ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനു നാടകീയ വിജയം ത്രില്ലടിപ്പിച്ച മത്സരം

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ലോക ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനു നാടകീയ വിജയം. തോല്‍വിയുറപ്പിച്ച ഇടത്തു നിന്നായിരുന്നു ഇംഗ്ലണ്ടിന്റെ അവിശ്വസനീയ തിരിച്ചുവരവ്. 24 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ഇതോടെ പരമ്പരയില്‍ ആതിഥേയര്‍ 1-1ന് ഒപ്പമെത്തുകയും ചെയ്തു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം