By: Oneindia Malayalam Video Team
Published : August 12, 2017, 10:56

യോഗിയുടെ നാട്ടില്‍ ഓക്സിജന്‍ കിട്ടാതെ പിടഞ്ഞ് മരിച്ചത് 30 കുട്ടികള്‍‌

Subscribe to Oneindia Malayalam

ഗോരഖ്പൂരിലാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. അഞ്ചുദിവസത്തിനിടെ സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ബിആര്‍ഡി മെഡിക്കല്‍ കോളെജില്‍ 30 പിഞ്ചുകുട്ടികള്‍ അടക്കം അറുപത് പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓക്‌സിജന്‍ വിതരണ സംവിധാനം തകരാറിലായതാണ് മരണത്തിന് കാരണമെന്നാണ് വിവരം.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം