By : Oneindia Malayalam Video Team
Published : January 02, 2017, 04:34

എറണാകുളം വരാപ്പുഴയില്‍ വാഹനാപകടത്തില്‍ 4 മരണം

എറണാകുളം വരാപ്പുഴയിലുണ്ടായ വാഹനാപകടത്തിൽ നാല്​ മരണം. ബസ് കാറിലും ബൈക്കിലും ഇടിച്ചാണ്​ അപകടമുണ്ടായത്​. രണ്ടുപേര്‍ക്ക് സാരമായ പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ വരാപ്പുഴ പാലത്തിലാണ് അപകടമുണ്ടായത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം