• search
  • Live TV
By : Oneindia Video Malayalam Team
Published : December 20, 2019, 05:10
Duration : 01:19

IPLലെ വല്ല്യേട്ടനായി പ്രവീൺ താംബെ, 48ാം വയസ്സിലും ടീമില്‍

ഐപിഎല്ലിന്റെ അടുത്ത സീസണിലെ വല്ല്യേട്ടനായി മാറിയിക്കുകയാണ് വെറ്ററന്‍ സ്പിന്നര്‍ പ്രവീണ്‍ താംബെ. 48 കാരനായ താരത്തെ ഐപിഎല്‍ ലേലത്തില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ആരും വാങ്ങിയേക്കില്ലെന്നായിരുന്നു നേരത്തേയുള്ള സൂചനകള്‍. എന്നാല്‍ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് താംബെയെ ടീമിലെത്തിക്കുകയായിരുന്നു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം