By: Oneindia Malayalam Video Team
Published : October 13, 2017, 08:17

കേരളത്തിലെ ഈ 5 സ്ഥലങ്ങള്‍ നിങ്ങളെ പേടിപ്പെടുത്തും

Subscribe to Oneindia Malayalam

ചില സ്ഥലങ്ങളുണ്ട് നമ്മളെ വല്ലാതെ മോഹിപ്പിച്ചു കളയും അവ. മറ്റ് ചിലയിടങ്ങളാകട്ടെ നിഗൂഢവും പേടിപ്പെടുത്തുന്നുതും. നമ്മുടെ കൊച്ചു കേരളത്തിലുമുണ്ട് പ്രേതബാധയുണ്ടെന്നും അതീന്ദ്രീയ ശക്തിയുടെ സാന്നിധ്യമുണ്ടെന്നും ഒക്കെ കരുതുന്ന ചില സ്ഥലങ്ങള്‍. അത്തരം ഇടങ്ങളെ ഒന്നു പരിചയപ്പെടാം.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം