By: Oneindia Malayalam Video Team
Published : January 09, 2017, 10:37

അണ്ടിപ്പരിപ്പ് കൊണ്ടുള്ള ഏഴ് ഗുണങ്ങൾ!!!

Subscribe to Oneindia Malayalam


ധാരാളം മിനറൽസും വിറ്റാമിൻസും ആന്റിയോക്സിഡന്റ്സും അടങ്ങിയിട്ടുള്ള ഒരു ഭക്ഷ്യവസ്തുവാണ് അണ്ടിപ്പരിപ്പ്. മധുരപലഹാരങ്ങളും രുചികരമായ മറ്റുവിഭവങ്ങൾ ഉണ്ടാക്കാനും അണ്ടിപ്പരിപ്പ് നമ്മുടെ നാട്ടിലും വ്യാപകമായി ഉപയോഗിക്കാറുണ്ട്. എന്നാൽ ആരോഗ്യത്തിന് ഗുണകരമാകുന്ന ഒട്ടേറെ ഘടകങ്ങൾ ഇതിലുണ്ടെന്ന് എത്ര പേർക്കറിയാം. അണ്ടിപ്പരിപ്പിന്റെ ഏഴ് ഗുണങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം