By: Oneindia Malayalam Video Team
Published : December 27, 2016, 02:35

ഷോക്കിങ്, ബാംഗ്ലൂരില്‍ 800 ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു

Subscribe to Oneindia Malayalam

ബാംഗ്ലൂരിനടുത്തുള്ള ചിന്താമണിയിൽ 800 ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു. ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ എസ്എൽഎൻ ഏജൻസിയ്ക്കായി എത്തിയ മൂന്നു ലോഡ് സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. രാത്രി ഒരു മണിയോടെയുണ്ടായ സ്ഫോടനം നാട്ടുകാരെ ശരിയ്ക്കും ഞെട്ടിച്ചു. പ്രദേശവാസികൾ പകർത്തിയ വീഡിയോ കാണാം.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം