By: Oneindia Malayalam Video Team
Published : December 27, 2016, 11:59

കര്‍ണാടകയില്‍ 900 സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു

Subscribe to Oneindia Malayalam

കര്‍ണാടകയിലെ ചിക്കബെല്ലാപ്പുര ജില്ലയിലെ ചിന്താമണിയില്‍ രണ്ട് ട്രക്കുകളിലായി നിറച്ച 900 ത്തിലധികം ഗ്യാസ് സിലിണ്ടറുകള്‍ തീപിടിച്ച് പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ വന്‍ അഗ്നിബാധയില്‍ രണ്ട് കാറുകളും ഒരു ബൊളീറോ കാറും കത്തിനശിച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം