By: Oneindia Malayalam Video Team
Published : April 13, 2017, 11:34

നാല് ബോളില്‍ 92 റണ്‍സ്!!ഞെട്ടണ്ട, സത്യമാണ്‌

Subscribe to Oneindia Malayalam

വെറും നാലു പന്തിൽ നിന്ന് 92 റൺസോ? അത്ഭുതപ്പെടാൻ വര‌ട്ടെ. സംഗതി സത്യമാണ്. ബംഗ്ലാദേശിലെ ധാക്കയിൽ നടന്ന രണ്ടാം ഡിവിഷൻ ലീഗിനിടെയാണ് വിചിത്രമായ ഈ സംഭവം അരങ്ങേറിയത്. ആക്സിയോൺ, ലാൽമാട്ടിയ എന്നീ ക്ലബ്ബുകൾ തമ്മിലായിരുന്നു പോരാട്ടം. തെറ്റായ തീരുമാനങ്ങൾ എടുത്ത അമ്പയറോടുള്ള പ്രതിഷേധമായിട്ടാണ് 13 വൈഡും നോബോളും എറിഞ്ഞ് ഒറ്റ ഓവറിൽ ലാൽമാട്ടിയ ക്ലബിന്റെ ബൗളർ സുജ‌ോൻ മുഹമ്മദ് 92 റൺസ് വഴങ്ങിയത്. ആദ്യത്തെ ഓവറിൽ തന്നെ എതിർ ടീമിനെ സുജെോൻ ജയിപ്പിക്കുകയും ചെയ്തു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം