By: Oneindia Malayalam Video Team
Published : October 28, 2017, 12:20

ടേബിൾ ടെന്നിസിൽ ഈ 70കാരിയുടെ പ്രകടനം ഒന്ന് കണ്ടു നോക്കൂ

Subscribe to Oneindia Malayalam

ടേബിൾ ടെന്നിസിൽ ഒരു 70കാരിയുടെ പ്രകടനം ആണ് ഈ വിഡിയോയിൽ ഉള്ളത്. പഴയ കാല ചാമ്പ്യൻ ആയ ഈ വനിത ഈ പ്രായത്തിലും ഒരു പോരാളി ആണെന്ന് ഈ വീഡിയോ കണ്ടാൽ മനസ്സിലാവും. കണ്ടിരിക്കണം ഈ പ്രകടനം

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം