By: Oneindia Malayalam Video Team
Published : October 19, 2017, 06:18

ആംബുലന്‍സിന് വഴി കൊടുക്കാതെ കാര്‍, വീഡിയോ വൈറല്‍

Subscribe to Oneindia Malayalam

നവജാത ശിശുവിന്റെ ജീവൻ രക്ഷിക്കാൻ പെരുമ്പാവൂരിൽ നിന്നും കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് പോയതാണ് ഈ ആംബുലന്‍സ്. ആബുലൻസിന്റെ മുന്നില്‍ അഭ്യാസം കാണിക്കുന്ന വണ്ടിക്കാരന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഇയാളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യം ശക്തമാണ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം