By: Oneindia Malayalam Video Team
Published : September 29, 2017, 06:32

വരനെ കിട്ടാതെ യുവതി സ്വയം വിവാഹം കഴിച്ചു

Subscribe to Oneindia Malayalam

40 വയസ്സുവരെ കാത്തിരുന്നിട്ടും മനസ്സിനിണങ്ങിയ പങ്കാളിയെ കിട്ടാതെ വന്ന ഫിറ്റ്നെസ് പരിശീലക തന്നെത്തന്നെ വിഹാഹം കഴിച്ചു. ചേരുന്ന പങ്കാളിയെ തിരഞ്ഞ് 20 വര്‍ഷം പാഴാക്കിയ ശേഷമാണ് ലാറ മെസി എന്ന ഫിറ്റ്നെസ് ട്രെയിനര്‍ അപൂര്‍വമായ വിവാഹം കഴിച്ചത്. ഇറ്റാലിയന്‍ നഗരമായ ലിസോണിയില്‌‍ നടന്ന ആഘോഷപൂര്‍വമായ ചടങ്ങിലാണ് ലാറ സ്വയം വിവാഹം കഴിച്ചത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം