By: Oneindia Malayalam Video Team
Published : October 04, 2017, 12:25

റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച കുട്ടിക്ക് സംഭവിച്ചത് | വീഡിയോ കാണൂ

Subscribe to Oneindia Malayalam

റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുമ്പോൾ അമ്മയുടെ കണ്ണ് വെട്ടിച്ച് ഒരു കുട്ടി ഓടുകയാണ് ഉണ്ടായത്. അതിവേഗത്തിൽ വന്ന ഒരു വണ്ടിയാണ് കുട്ടിയെ ഇടിച്ചിട്ടത്. കുട്ടി ടയറിന്റെ ഇടയിൽ പെടുകയായിരുന്നു. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം