By: Oneindia Malayalam Video Team
Published : August 17, 2017, 04:19

ക്യാമറയിൽ പതിഞ്ഞ ഒരു അപകടം | വീഡിയോ കാണൂ

Subscribe to Oneindia Malayalam

ഡെൽഹിയിൽ നടന്ന ഒരു വാഹനാപകടം. വീടിനു പുറത്തിറങ്ങിയ കാറിനെ അമിതവേഗത്തിൽ വന്ന മറ്റൊരു കാര് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിച്ച വണ്ടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും ആളുകൾ ചേർന്ന് തടഞ്ഞു നിർത്തി.വീഡിയോ കാണൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം