By: Oneindia Malayalam Video Team
Published : September 05, 2017, 03:56

ഇതിനെയാണ് പോലീസ് ചേസ് എന്ന് പറയുന്നത് | വീഡിയോ കാണൂ

Subscribe to Oneindia Malayalam

ഇതിനെയാണ് പോലീസ് ചേസ് എന്ന് പറയുന്നത്.പോലീസിനെ കബളിപ്പിച്ച് കടന്നു കളഞ്ഞ ഒരാളെ പോലീസ് ചേസ് ചെയ്തു പിടിക്കുന്ന കാഴ്ച. 1 വണ്ടിയെ 4 പോലീസ് വണ്ടി ചേർന്നാണ് പിന്തുടർന്നത്. ഒടുവിൽ ആ കാറിനെ ഇടിച്ചിടുകയും മറ്റു 3 വണ്ടികൾ ചേർന്ന് വളയുകയും ആണ് ഉണ്ടായത്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം