By: Oneindia Malayalam Video Team
Published : October 27, 2017, 06:20

cctvയിൽ പതിഞ്ഞ ഒരു മോഷണം | വീഡിയോ കാണൂ

Subscribe to Oneindia Malayalam

cctvയിൽ പതിഞ്ഞ ഒരു മോഷണശ്രമമാണ് ഈ വിഡിയോയിൽ ഉള്ളത്. 2 സെക്യൂരിറ്റി ഗാർഡുകൾ ഉറങ്ങുന്നതിനു ഇടയിലാണ് മോഷ്ടാവ് വന്ന് പണം എടുത്ത് പോയത്. അപ്പോൾ ഉണർന്ന വനിതാ ഗാർഡ് മോഷ്ടാവിന്റെ പിന്നാലെ ഓടിയെങ്കിലും ശ്രമം വിഫലമായി. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം