By: Oneindia Malayalam Video Team
Published : May 05, 2017, 11:08

തൃശൂര്‍ പൂര ലഹരിയില്‍

Subscribe to Oneindia Malayalam


പൂരങ്ങളുടെ പൂരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന തൃശൂര്‍ പൂരത്തിന് തുടക്കമായി. വാദ്യമേളങ്ങളുടെയും വർണ്ണ
വിസ്മയങ്ങളുടെയും വിസ്മയക്കാഴ്ചകള്‍ ആസ്വദിക്കാന്‍ പൂരപ്രേമികള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ ഘടക ക്ഷേത്രമായ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോടെയാണ് പൂരം ആരംഭിച്ചത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം