• search
  • Live TV
By : Oneindia Video Malayalam Team
Published : February 17, 2020, 03:20
Duration : 01:59

തീവണ്ടിക്കുള്ളില്‍ ശിവക്ഷേത്രം; പ്രാര്‍ത്ഥനയും പൂജയും

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ലാഗ് ഓഫ് ചെയ്ത കാശി മഹാകാല്‍ എക്‌സ്പ്രസിനകത്ത് ശിവക്ഷേത്രവും. ഭഗവാന്‍ ശിവനെ ആരാധിക്കുന്നതിനായി ഒരുക്കിയതാണ് ഈ ചെറിയ ക്ഷേത്രം. കാശി മഹാകാല്‍ എക്‌സ്പ്രസിലെ ബി 5 കോച്ചിലെ 64ാം നമ്പര്‍ സീറ്റിലാണ് ക്ഷേത്രം ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 20 മുതലാണ് ട്രെയിന്‍ കൃത്യമായി ഓടിത്തുടങ്ങുക. പ്രത്യേക ദിവസങ്ങളില്‍ ഇവിടെ പ്രാര്‍ത്ഥന നടത്തുന്നതിനെക്കുറിച്ചും പരിഗണണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.n#Train #God #Shiva
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം