By : Oneindia Malayalam Video Team
Published : March 17, 2018, 02:18

തോക്ക് സ്വയം ചൂണ്ടി സെല്‍ഫി എടുക്കാന്‍ ശ്രമം; യുവാവിന് സംഭവിച്ചത്

തോക്ക് ചൂണ്ടി സെല്‍ഫി എടുക്കാവെ 23കാരന് തലയില്‍ വെടിയേറ്റ് മരിച്ചു.രോഹിണിയിലെ വിജയ് വിഹാറിലാണ് സംഭവം. രാജാസ്ഥന്‍ സ്വദേശിയായ വിജയ് ആണ് മരിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇയാള്‍ അമ്മാവനൊപ്പം ഡല്‍ഹിയിലെ രോഹിണിയിലായിരുന്നു താമസിച്ചിരുന്നത്.വിജയും കൂട്ടുകാരും റൂമില്‍ ഇരിക്കുന്നതിനിടെയാണ് വെടിയൊച്ച കേട്ടത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം