By: Oneindia Malayalam Video Team
Published : January 28, 2017, 06:37

തിരഞ്ഞെടുപ്പെന്ന് കേട്ടാല്‍ മതി പോയി മത്സരിക്കും; യുപി തിരഞ്ഞെടുപ്പിലെ 'അപൂര്‍വ്വ' സ്ഥാനാര്‍ത്ഥി

Subscribe to Oneindia Malayalam

ഉത്തര്‍ പ്രദേശ് നിയമസഭാതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന നരേന്ദ്ര നാഥ് ധൂപെ മറ്റു സ്ഥാനാര്‍ത്ഥികളില്‍ നിന്ന് വ്യത്യസ്തനാവുന്നത് രണ്ടു കാര്യങ്ങള്‍കൊണ്ടാണ്.ഒന്ന് തിരഞ്ഞെടുപ്പെന്നു കേട്ടാല്‍ മതി ഏതു തിരഞ്ഞെടുപ്പാണെങ്കിലും മത്സരിക്കും.രണ്ടാമത് ധൂപെയുടെ സ്വതസിദ്ധമായ തമാശയും ചിരിയും. ഏതു വേദിയിലും കയറി തമാശ പറഞ്ഞ് ആളെ കൈയ്യിലെടുക്കുകയാണ് ഈ മത്സരാര്‍ത്ഥി.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം