• search
  • Live TV
By : Oneindia Video Malayalam Team
Published : February 05, 2020, 01:50
Duration : 01:16

കുഞ്ഞിനെ ഊഞ്ഞാലാട്ടുന്ന നായ- വൈറല്‍ വീഡിയോ

കുഞ്ഞിനെ ഊഞ്ഞാലാട്ടുന്ന നായ. വളരെ കൗതുകകരമായ ഈ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ഊഞ്ഞാലില്‍ ഇരിക്കുന്ന കുഞ്ഞിന് പുറകിലായി നില്‍ക്കുന്ന നായ കരുതലോടെ ആണ് കുഞ്ഞിനെ ഊഞ്ഞാലാട്ടുന്നത് വീഡിയോയില്‍ കാണാം.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം