By : Oneindia Malayalam Video Team
Published : June 01, 2017, 01:42

മെസ്സിയോ റൊണാള്‍ഡോയോ, ഡിവില്യേഴ്സ് പറയുന്നു

ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും കുഴക്കുന്ന ചോദ്യങ്ങളിലൊന്നാണ് അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സിയാണോ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആണോ മികച്ച താരമെന്നത്. ഭൂമിയെ കരയും കടലുമായി വിഭജിച്ചു നിര്‍ത്തുന്നത് പോലെ ഫുട്‌ബോള്‍ പ്രേമികളും ഈ രണ്ട് പേരുകളില്‍ രണ്ട് ഭാഗത്തായി നിലയുറപ്പിക്കാറാണ് പതിവ്. എന്നാല്‍ ഈ ചോദ്യം ഒരു ക്രിക്കറ്ററോടായാലോ.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം