By: Oneindia Malayalam Video Team
Published : February 13, 2018, 12:33

ജയ് സിയറാം വ്യാജ പ്രചാരണം പൊളിച്ചടക്കി യുഎഇ മാധ്യമങ്ങള്‍

Subscribe to Oneindia Malayalam

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനം ഇരുരാജ്യങ്ങളിലും എല്ലാ മാധ്യമങ്ങള്‍ക്കും പ്രധാന വാര്‍ത്തയായിരുന്നു. മോദിയുടെ യുഎഇ സന്ദര്‍ശനം പ്രഖ്യാപിച്ചതു മുതല്‍ തുടങ്ങിയ വിവിധ തരം വാര്‍ത്തകളില്‍ വ്യാജ പ്രചാരണവും നടന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം