By: Oneindia Malayalam Video Team
Published : November 02, 2017, 10:03

വർക്കലയിൽ നടന്ന ഒരു അപകടം | വീഡിയോ കാണൂ

Subscribe to Oneindia Malayalam

വർക്കലയിൽ നടന്ന ഒരു അപകടദൃശ്യമാണ് ഈ വിഡിയിൽ ഉള്ളത്. മറ്റൊരു വാഹനത്തെ മറികടന്ന് വരുകയായിരുന്ന ബസും മറ്റൊരു വാഹനവും കൂടി കൂട്ടിമുട്ടിയാണ് അപകടം നടന്നത്. ഈ അപകടം ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം