By: Oneindia Malayalam Video Team
Published : September 16, 2017, 03:17

വയനാടിൽ നടന്ന ഒരു റോഡപകടം | വീഡിയോ കാണൂ

Subscribe to Oneindia Malayalam

വയനാടിൽ നടന്ന ഒരു റോഡപകടം | വീഡിയോ കാണൂ.വയനാടിൽ അമിതവേഗത്തിൽ പോയ ഒരു ബൈക്ക് ആണ് എതിർ ഭാഗത്തു നിന്ന് വന്ന ഒരു വണ്ടിയിൽ പോയി ഇടിച്ചത്. പൾസർ ns 200 ആയിരുന്നു വണ്ടി. മലയോര പ്രദേശങ്ങളിൽ ഇത്രയും സ്പീഡിൽ പോകുന്നത് അപകടം ചോദിച്ചു വാങ്ങുന്നത് പോലെയാണ്.ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം