By: Oneindia Malayalam Video Team
Published : September 06, 2017, 05:29

കല്യാണ ആഘോഷങ്ങൾക്കിടയിൽ നടന്ന ഒരു അപകടം | വീഡിയോ കാണൂ

Subscribe to Oneindia Malayalam

കല്യാണ ആഘോഷങ്ങൾക്കിടയിൽ നടന്ന ഒരു അപകടം. കല്യാണ ആഘോഷം പല രീതിയിൽ കണ്ടിട്ടുണ്ടെങ്കിലും ഇത് പോലത്തെ ഒന്ന് ഇതാദ്യമാ. റോഡ് മുഴുവൻ തടഞ്ഞ് വണ്ടികളിൽ ആണ് ആഘോഷം നടക്കുന്നതെന്ന് ഓർക്കണം. അതിനിടയിൽ ആണ് കൂട്ടത്തിലുണ്ടായിരുന്ന ഓട്ടോ ഇടിച്ച് മറിയുന്നത്. വീഡിയോ കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം