By: Oneindia Malayalam Video Team
Published : September 11, 2017, 11:30

റെയിൽവേ ഗേറ്റിൽ ഒരു വണ്ടി കുടുങ്ങിയപ്പോൾ | വീഡിയോ കാണൂ

Subscribe to Oneindia Malayalam

റെയിൽവേ ഗേറ്റിൽ ഒരു വണ്ടി കുടുങ്ങിയപ്പോൾ.റെയിൽവേ ഗേറ്റിൽ ഒരു വണ്ടി കടക്കാൻ നോക്കവേ ആണ് ഗേറ്റ് അടഞ്ഞത്. വണ്ടി ഒരു വിധത്തിലും രക്ഷപെടുത്താൻ കഴിയില്ലെന്ന് മനസ്സിലാക്കിയ ഡ്രൈവർ ഓടി രക്ഷപെട്ടു. തീവണ്ടി നിർത്താൻ കഴിയാത്തതിനാലും ആ വണ്ടിയെ ഇടിച്ചിട്ടാണ് തീവണ്ടി കടന്നു പോയത്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം