By: Oneindia Malayalam Video Team
Published : September 21, 2017, 11:04

സ്കൂളിന് മുന്നിൽ നടന്ന ഒരു അപകടം | വീഡിയോ കാണൂ

Subscribe to Oneindia Malayalam

സ്കൂളിന് മുന്നിലൂടെ വണ്ടി ഓടിച്ചു പോകുമ്പോൾ സൂക്ഷിക്കേണ്ടത് ഡ്രൈവർമാരുടെ ചുമതലയാണ്. കുട്ടികൾ എങ്ങനെ വേണേലും ഓടി മുന്നിലോട്ട് വരാവുന്നതാണ്. അത് പോലെ ഇറങ്ങി ഓടിയ ഒരു കുട്ടിയെ വണ്ടി ഇടിച്ചു വീഴ്ത്തുകയാണ് ഉണ്ടായത്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം