By: Oneindia Malayalam Video Team
Published : February 09, 2017, 04:18

ഇത് ധാർഷ്ട്യം ലക്ഷ്മി നായരോട് ജോയ് മാത്യൂ

Subscribe to Oneindia Malayalam


ലോ അക്കാദമി കോളേജ് വിദ്യാര്‍ഥി സമരത്തിന് പിന്തുണയുമായി നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്.ഒരാളുടെ ധാര്‍ഷ്ട്യത്തിനു മുന്നില്‍ അടിപതറേണ്ടതല്ല വിദ്യാര്‍ഥികളുടെ ശക്തിയെന്നും സമരത്തിന് എല്ലാ പിന്തുണയും നല്‍കും എന്നും ജോയ് മാത്യു ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം