• search
  • Live TV
By : Oneindia Video Malayalam Team
Published : February 07, 2018, 01:25
Duration : 01:11

സുനിയുടെ കോടീശ്വരിയായ സുഹൃത്ത് ദിലീപിന്റെ ആവശ്യങ്ങൾ ഇവയൊക്കെ ആയിരുന്നു

നടിയെ ആക്രമിച്ചതിന് ശേഷം മുഖ്യപ്രതിയായ പൾസർ സുനി മട്ടാഞ്ചേരിയിലെ സ്ത്രീ സുഹൃത്തുമായി ഫോണിൽ ബന്ധപ്പെട്ടെന്നാണ് റിപ്പോർട്ടുകളുണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൾസർ സുനിയും ഈ സ്ത്രീ സുഹൃത്തും ചേർന്ന് നടത്തിയ ഫോൺ സംഭാഷണങ്ങളുടെ രേഖകൾ നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം