By: Oneindia Malayalam Video Team
Published : March 06, 2017, 11:57

ഗൂഢാലോചന നടന്നത് തനിക്കെതിരെയെന്ന് ദിലീപ്

Subscribe to Oneindia Malayalam

നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തില്‍ തനിക്കെതിരേ ഗൂഢാലോചന നടക്കുന്നതായി നടന്‍ ദിലീപ്. തൃശൂരില്‍ തന്റെ പുതിയ സിനിമയായ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ഓഡിയോ റിലീസ് ചടങ്ങിനെത്തിയ ദിലീപ് വികാരധീനനായാണ് സംസാരിച്ചത്.
site link

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം