By: Oneindia Malayalam Video Team
Published : July 05, 2017, 10:22

കേസ് ക്ലൈമാക്‌സിലേക്ക്, അറസ്റ്റുകള്‍ ഉടന്‍

Subscribe to Oneindia Malayalam

ഒന്നാംപ്രതി പള്‍സര്‍ സുനി ജയിലില്‍നിന്ന് ഫോണ്‍വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍കൂടി കിട്ടിയതോടെ നടിയെ ആക്രമിച്ച കേസ് ക്ലൈമാക്‌സിലേക്ക് നീങ്ങുന്നു. ചൊവ്വാഴ്ച വൈകുന്നേരം ആലുവയിലെ പോലീസ് ക്ലബ്ബില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നിരുന്നു.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം