By: Oneindia Malayalam Video Team
Published : July 03, 2017, 04:02

കാവ്യയെയും മറ്റൊരു നടിയെയുമടക്കം 6 പേരെ ചോദ്യം ചെയ്തേക്കും?

Subscribe to Oneindia Malayalam

നടി അക്രമിക്കപ്പെട്ട കേസിലെ പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിലുള്ള പൊലീസിന്റെ രണ്ടാംഘട്ട ചോദ്യംചെയ്യല്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം നടന്നേക്കും. ദിലീപിനെയും നാദിര്‍ഷയെയും കാവ്യ മാധവന്റെ അമ്മ ശ്യാമള മാധവനെയുമാണ് പൊലീസ് ഉടന്‍ ചോദ്യം ചെയ്യുകയെന്നായിരുന്നു നേരത്തേയുള്ള വിവരം.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം