By : Oneindia Malayalam Video Team
Published : July 04, 2017, 05:38

സുനിക്ക് കൊട്ടേഷന്‍ കിട്ടിയത് യുവനടി വഴി, അറസ്റ്റ് ഉടന്‍?

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് കൊട്ടേഷന്‍ വന്ന വഴി ഏതെന്ന് പോലീസിന് കൃത്യമായ സൂചന ലഭിച്ചുകഴിഞ്ഞുവെന്നാണ് അറിയുന്നത്. മലയാളത്തിലെ ഒരു യുവനടിയും യുവനടനുമാണ് സംശയത്തിന്റെ നിഴലിലുള്ളതെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം