By: Oneindia Malayalam Video Team
Published : September 12, 2017, 02:18

'ക്വട്ടേഷന്‍ പണം കൈമാറിയത് നാദിര്‍ഷാ തന്നെ', സുനിയുടെ മൊഴി

Subscribe to Oneindia Malayalam

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലുള്ള ദീലിപിന്റെ സുഹൃത്ത് നാദിര്‍ഷായെ കുടുക്കുന്ന മൊഴി. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയാണ് നാദിര്‍ഷായ്‌ക്കെതിരേ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. പോലീസിന്റെ അറസ്റ്റ് ഭയന്നു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച നാദിര്‍ഷായ്ക്ക് കനത്ത തിരിച്ചടിയാണ് സുനിയുടെ മൊഴി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം