• search
  • Live TV
By : Oneindia Video Malayalam Team
Published : February 01, 2018, 11:38
Duration : 01:34

അമല പോളിനെ അപമാനിക്കാൻ ശ്രമിച്ച വ്യവസായ പ്രമുഖനെ പോലീസ് അറസ്റ്റ് ചെയ്തു

ചെന്നൈ ടി നഗറിലെ സ്റ്റുഡിയോയിൽ നൃത്ത പരിശീലനത്തിനിടെയാണ് അഴകേശൻ നടിയോട് മോശമായ രീതിയിൽ പെരുമാറിയത്. വരാനിരിക്കുന്ന സ്റ്റേജ് ഷോയുടെ ഭാഗമായുള്ള നൃത്ത പരിശീലനമാണ് സ്റ്റുഡിയോയിൽ നടന്നിരുന്നത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം