By : Oneindia Malayalam Video Team
Published : July 06, 2017, 01:32

തുറന്നു പറഞ്ഞതിന് ക്രൂര പീഡനം, മരണമൊഴി എടുക്കണമെന്ന്' സുനി

പോലീസില്‍ നിന്ന് തനിക്ക് ക്രൂരമായ മര്‍ദ്ദനമേറ്റെന്ന് സൂചന നല്‍കി നടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ മാധ്യമങ്ങളോട്. ഇത്രയും വെളിപ്പെടുത്തലുകള്‍ നടത്തിയതിന് ഞാനിപ്പോള്‍ അനുഭവിക്കുകയാണ്. എന്റെ മരണമൊഴിയെടുക്കാന്‍ മജിസ്‌ട്രേറ്റിനോട് വരാന്‍ പറയുമോ എന്നാണ് സുനില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം