By: Oneindia Malayalam Video Team
Published : July 06, 2017, 03:23

നടിയെ ആക്രമിച്ച കേസ് മഞ്ജു വാര്യരെ ചോദ്യം ചെയ്തു?

Subscribe to Oneindia Malayalam

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി മഞ്ജു വാര്യരെയും ചോദ്യം ചെയ്തതായി റിപ്പോർട്ട്. മംഗളം ടെലിവിഷനാണ് അവരുടെ ബിഗ് ബ്രേക്കിംഗായി ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. എഡിജിപി ബി സന്ധ്യ നേരിട്ടെത്തിയാണ് നടി മഞ്ജു വാര്യരെ ചോദ്യം ചെയ്തതെന്നാണ് മംഗളം ടിവി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം