By: Oneindia Malayalam Video Team
Published : August 01, 2017, 11:49

മദനി നിങ്ങള്‍ക്കെങ്ങനെ ഫീസ് തരുന്നു? സുപ്രീംകോടതിയോട് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞ കഥ

Subscribe to Oneindia Malayalam

കാശില്ലാതെ മഅദനി നിങ്ങള്‍ക്കെങ്ങനെ ഫീസ് തരുന്നു എന്ന സുപ്രീം കോടതിയുടെ ചോദ്യത്തിന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മറുപടിയായി നല്‍കിയത് ഒരു കത്തിന്റെ കഥ.
മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് മഅദനി നല്‍കിയ ഹര്‍ജിയിലെ വാദ-പ്രതിവാദത്തിനിടെയാണ് സംഭവമുണ്ടായത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം