By: Oneindia Malayalam Video Team
Published : April 18, 2017, 05:53

യോഗിയുടെ നാട്ടില്‍ ഇനി മട്ടനുമില്ല

Subscribe to Oneindia Malayalam

മാട്ടിറച്ചിക്ക് പിന്നാലെ ആട്ടിറച്ചിയും ഇനി ലഖ്‌നൗവില്‍ ലഭ്യമാകില്ല. ആട്ടിറച്ചി കടകള്‍ക്കും പ്രവര്‍ത്തനാനുമതി പുതുക്കി നല്‍കാന്‍ ലഖ്‌നൗ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തയ്യാറാകാത്തതോടെയാണ് നഗരത്തില്‍ ആട്ടിറച്ചിക്കും ക്ഷാമം അനുഭവപ്പെട്ടുതുടങ്ങിയത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം