By: Oneindia Malayalam Video Team
Published : March 13, 2017, 11:19

ഇറോം ശര്‍മിള ഇനി അട്ടപ്പാടിയില്‍

Subscribe to Oneindia Malayalam

മണിപ്പൂരിലെ തൗബാല്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ്ങിനോട് പരാജയപ്പെട്ട ഇറോം ശര്‍മിള രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറോം കേരളത്തിലേക്കെത്തുന്നത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം