By: Oneindia Malayalam Video Team
Published : February 22, 2017, 02:21

ജിയോയുടെ ഓഫറിനോട് പിടിച്ചു നില്‍ക്കാന്‍ മറ്റ് കമ്പനികള്‍ ഡേറ്റാ ചാര്‍ജ് കുറക്കുന്നു

Subscribe to Oneindia Malayalam

രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഇന്ത്യ, ഐഡിയ സെല്ലുലാര്‍ എന്നിവ ഉടനെ ഡാറ്റ നിരക്കുകള്‍ കുറച്ചേക്കും. 303 രൂപയ്ക്ക് പ്രതിമാസം 30 ജിബി ഡാറ്റ നല്‍കുന്ന ഓഫര്‍ ജിയോ പ്രഖ്യാപിച്ചതോടെയാണിത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം