By : Oneindia Malayalam Video Team
Published : August 04, 2017, 03:46

ആ സെഞ്ച്വറിക്കായി രഹാനെയും ഭാര്യയും കാത്തിരുന്നതിന് പിന്നില്‍!

കൊളംബോയില്‍ ശ്രീലങ്കക്കെതിരെ അജിങ്ക്യ രഹാനെ നേടിയ സെഞ്ച്വറിക്ക് ഒരു പ്രത്യേകതയുണ്ട്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് രഹാനെ ഒരു സെഞ്ച്വറി നേടുന്നത്. 10 മാസങ്ങള്‍ക്കും 17 ഇന്നിങ്‌സിനും ശേഷം നേടുന്ന സെഞ്ച്വറിയായിരുന്നു അത്. 2016ല്‍ ഇന്‍ഡോറില്‍ ന്യൂസിലന്‍ഡിനെതിരെയായിരുന്നു രഹാനെയുടെ അവസാന സെഞ്ച്വറി. അന്ന് 188 റണ്‍സാണ് ഇന്ത്യന്‍ താരം നേടിയത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം